June 20, 2026

സജ്ന സജീവന് വയനാട് ബുള്ളറ്റ് ക്ലബ്ബ് സ്വീകരണം നൽകി

0
IMG-20180411-WA0035
By ന്യൂസ് വയനാട് ബ്യൂറോ
സജ്ന സജീവന് വയനാട് ബുള്ളറ്റ് ക്ലബ്ബ് സ്വീകരണം നൽകി

 30- ഓളം ബുള്ളറ്റ് കളുടെ അകമ്പടിയോടെ നഗരപ്രദക്ഷിണം  നടത്തി ഗാന്ധി പാർക്കിൽ വെച്ച് മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ പി.കെ.മണി ഉപഹാരം നൽകി. യോഗത്തിൽ ക്ലബ്ബ് പ്രസിഡന്റ് ഷിബി നെല്ലിച്ചുവട്ടിൽ അദ്ധ്യക്ഷത വഹിച്ചു .കെ .ഉസ്മാൻ ,പ്രദീപ് ക്ലാസ്സിക്ക്, ബാബു പായിക്കാടൻ, ഷിഹാബ്ദീൻ, സോഫി സി.എം, സൂര്യ മഹേഷ്, രമേഷ് എം.പി | അജി കൊളോണിയ, മനീഷ് പനമരം എന്നിവർ ആശംസകൾ നേർന്ന് സംസ്സാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *