April 29, 2024

ചരമം:കമ്പളക്കാട് മുളപറമ്പത്തെ കറുവ മൊയ്തു(57) നിര്യാതനായി

0
Wyd Obit Moidu
കമ്പളക്കാട്: പതിറ്റാണ്ടുകളായി കമ്പളക്കാട് പ്രദേശത്തെ പത്ര ഏജന്റായ മുളപറമ്പത്തെ കറുവ മൊയ്തു(57) നിര്യാതനായി. സുപ്രഭാതം അടക്കം നിരവധി പത്രങ്ങളുടെ കമ്പളക്കാട്ടെ ഏജന്റായിരുന്നു. ഇന്നലെ വൈകിട്ടോടെ കുഴഞ്ഞ് വീണതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. നാട്ടുകാര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ: അലീമ. മക്കള്‍: ഷൗക്കത്തലി, സൈഫുല്ല, മുബശിര്‍. മരുമക്കള്‍: റംഷീന
സല്‍മ. സഹോദരങ്ങള്‍: കദിയ, ഫാത്തിമ, നഫീസ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *