പെൻഷനേഴ്സ് യൂണിയൻ നല്ലൂർനാട് യൂണിറ്റ് പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതിനായി ജീവകാരുണ്യ നിധി ആരംഭിച്ചു.
ജീവകാരുണ്യ നിധി ഉദ്ഘാടനം
മാനന്തവാടി ∙ പെൻഷനേഴ്സ് യൂണിയൻ നല്ലൂർനാട് യൂണിറ്റ് പ്രയാസപ്പെടുന്നവരെ
സഹായിക്കുന്നതിനായി ജീവകാരുണ്യ നിധി ആരംഭിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്
എം.സി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ജെ. ലോറൻസ്
അധ്യക്ഷത വഹിച്ചു. പി.പി. ചാത്തു, വി. രാമചന്ദ്രൻ നായർ, പി. തോമസ്, ജോസ്
മാത്യു, പി.എ. അബ്ദുൾ സത്താർ, കെ.എസ്. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.





Leave a Reply