May 4, 2024

ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന സമ്മേളനത്തിന് ലോഗോ ക്ഷണിക്കുന്നു.

0
പരിഷത് സംസ്ഥാന സമ്മേളനം :::ലോഗോ ക്ഷണിക്കുന്നു
.2018 മെയ് 11 ,12, 13 തീയതികളിൽ ബത്തേരിയിൽ നടക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അമ്പത്തിയഞ്ചാം സംസ്ഥാന സമ്മേളനത്തിനനുയോജ്യമായ ലോഗോ തയ്യാറാക്കുന്നതിന് മത്സരം സംഘടിപ്പിക്കുന്നു. 
തയ്യാറാക്കിയ ലോഗോ ഏപ്രിൽ 20 നു മുമ്പായി ksspwayanad@googlegroups.com  എന്ന മെയിലിലേക്ക് അയച്ചു തരണം.
തിരഞ്ഞെടുക്കപെടുന്ന  ലോഗോക്ക് ആയിരം രൂപയുടെ പുസ്തകങ്ങൾ സമ്മാനമായി ലഭിക്കുന്നതാണ്. 
വിളിക്കേണ്ട നമ്പർ  9447188489
പ്രൊഫ. കെ ബാലഗോപാലൻ 
(ജനറൽ കൺവീനർ)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *