Latest News വെള്ളമുണ്ടയിൽ നിന്ന് രണ്ട് കുട്ടികളെ കാണാതായതായി പരാതി. April 15, 2018 0 By ന്യൂസ് വയനാട് ബ്യൂറോ വെള്ളമുണ്ട എട്ടേ നാലിലെ തോലൻ ഇബ്രായിയുടെ മകൻ ജംഷാദ് (13) , തോലൻ ഉസ്മാന്റെ മകൻ ഷിനാദ് (15 ) എന്നിവരെയാണ് കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. ഇവരെ കണ്ടെത്തുന്നവർ വെള്ളമുണ്ട പൊലീസിലോ 9846377058,9495240572, എന്നീ നമ്പറുകിലോ ബന്ധപ്പെടണം. Post navigation Previous: ശാസ്ത്ര സാഹിത്യ പരിഷത് സംസ്ഥാന സമ്മേളനത്തിന് ലോഗോ ക്ഷണിക്കുന്നു.Next: മുണ്ടേരി ജനോത്സവം ഏപ്രിൽ 16 മുതൽ 22 വരെ . ഉദ്ഘാടനം നാളെ Also read Latest News News Wayanad പുസ്തകം പ്രകാശനം ചെയ്തു May 1, 2026 0 Latest News News Wayanad കാട്ടാനപ്പടയ്ക്ക് മറുപടിയുമായി കുങ്കിയാനകൾ; മുടക്കൊല്ലിയിൽ വനംവകുപ്പിന്റെ വൻ പരിശോധന May 1, 2026 0 Latest News News Wayanad അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍ പിടിയിലായത് നിരവധി മോഷണ കേസുകളിലെ പ്രതികള്‍ May 1, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply