May 8, 2024

വടക്കനാട് വന്യമൃഗ ശല്ല്യം പരിഹാരം കാണും

0
വടക്കനാട് പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിലുള്ള വന്യമൃഗ ശല്ല്യത്തെക്കുറിച്ച് വനംവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ
അടിയന്തര ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും എത്രയും വേഗം ശാശ്വത പരിഹാരം കാണുമെന്ന് വനംവകുപ്പ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *