ചപ്പയുടെ മരണം,ആരോഗ്യ വകുപ്പിന്റെ വീഴ്ച, പത്ത് ലക്ഷം അനുവദിക്കണം
ചപ്പയുടെ മരണം,ആരോഗ്യ വകുപ്പിന്റെ വീഴ്ച, പത്ത് ലക്ഷം അനുവദിക്കണം
മാനന്തവാടി:
എടവക താന്നിയാട് കോളനിയിലെ ചപ്പ, ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ, ആരോഗ്യ വകുപ്പിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും, തൊഴിലുറപ്പ് തൊഴിലാളിയായ ചപ്പയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ സർക്കാർ ഉടൻ അനുവദിക്കണമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി എച്ച്. ബി പ്രദീപ് മാസ്റ്റർ ആവശ്യപ്പെട്ടു.





Leave a Reply