May 1, 2026

പനമരം ബത്തേരി റോഡിലെ ചെറുപാലം പുതുക്കി പണിയണം…..യൂത്ത് കോൺഗ്രസ്സ് അഞ്ചുകുന്ന് മണ്ഡലം കമ്മിറ്റി

0
By ന്യൂസ് വയനാട് ബ്യൂറോ
പനമരം ബത്തേരി റോഡിലെ ചെറുപാലം പുതുക്കി പണിയണം 
യൂത്ത് കോൺഗ്രസ്സ് അഞ്ചു കുന്ന്മണ്ഡലം കമ്മിറ്റി
ദിവസേനെ ആയിരത്തോളം വലുതും ചെറുതുമായ വാഹനങ്ങൾ കടന്നു പോകുന്ന പനമരം ചെറുപാലം അപകട സാധ്യതയേറിയതും വലിയ്യ വാഹനങ്ങൾ കടന്നു പോകാൻ പ്രയാസപ്പെടുന്ന സാഹജര്യമാണ് നിലവിലുള്ളത്
ആയത് കൊണ്ട് എത്രയും പെട്ടന്ന് പനമരം ചെറുപാലം പുതുക്കി പണിയണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നിട്ടിറങ്ങുമെന്നുംഅഞ്ചുകുന്ന് യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി 
യോഗത്തിൽ മുസ്തഫ എറമ്പയിൽ, ശിഹാബ് സി എച്ച് ,റോബിൻ ഇലവുങ്കൽ ,സുഹൈൽ പി കെ ,അരുൺ, ഷാജൻ, ബിബിൻ ജോൺസൻ, അഭിജിത്ത്.സണ്ണി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *