August 10, 2026

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ പാരാലീഗല്‍ വളണ്ടിയര്‍ : അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍  50 പാരാലീഗല്‍ വളണ്ടിയര്‍മാരുടെ നിയമനത്തിന് പത്താംതരം പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, എം.എസ്.ഡബ്ല്യു. വിദ്യാര്‍ത്ഥികള്‍, നിയമ വിദ്യാര്‍ത്ഥികള്‍, അങ്കണ്‍വാടി വര്‍ക്കേഴ്‌സ്, ആശാ വര്‍ക്കര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും.  പേര്, വിലാസം, ഫോണ്‍ നമ്പര്‍, യോഗ്യത എന്നിവയുള്‍പ്പെടെയുള്ള ബയോഡാറ്റ സഹിതമുള്ള അപേക്ഷ സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, കോടതി സമുച്ചയം, കല്‍പ്പറ്റ നോര്‍ത്ത് എന്ന വിലാസത്തില്‍ ലഭിക്കണം.  മെയ് 10 വരെ അപേക്ഷ സ്വീകരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *