June 13, 2026

മന്ത്രിസഭാ വാര്‍ഷികം: എക്‌സിബിഷനില്‍ സ്റ്റാളിന് അപേക്ഷിച്ച വകുപ്പുകളുടെ ഉദ്യോഗസ്ഥതല യോഗം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പ് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ നടത്തുന്ന എക്‌സിബിഷനില്‍ സ്റ്റാളിന് അപേക്ഷിച്ച വകുപ്പുകളുടെ ഉദ്യോഗസ്ഥതല യോഗം  നാളെ രാവിലെ 11ന് കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍  ചേരും. ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സ്റ്റാളുകള്‍ക്കായി അപേക്ഷ സമര്‍പ്പിച്ച വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണം.
*മന്ത്രിസഭാ വാര്‍ഷികം: 
28ന് മന്ത്രി കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ യോഗം 
മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 28ന് ഉച്ചയ്ക്ക് 3ന് ആസൂത്രണ ഭവനിലെ എ.പി.ജെ. ഹാളില്‍ സംഘാടക സമിതിയുടെയും വിവിധ സബ് കമ്മിറ്റികളുടെയും  സംയുക്ത യോഗം ചേരും.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *