May 13, 2024

ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി റോഡ് സുരക്ഷാ സ്റ്റിക്കർ പതിപ്പിച്ചു

0
03 8
കൽപറ്റ: ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി സുരക്ഷാ സന്ദേശങ്ങൾ ഉൾപെടുത്തിയ സ്റ്റിക്കർ എല്ലാ ബസ്സുകളിലും പതിപ്പിച്ചു തുടങ്ങി.ആർ ടി ഒ വി.സജിത്തിന്റെ നേതൃത്വത്തിലാണ് സ്റ്റിക്കർ പതിക്കൽ നടന്നത്. ജോ. ആർ ടി ഒ വി .എം.ഷെരീഫ്, എം വി ഐമാരായ  ബിജുമോൻ .എസ്.പി, പി.ആർ.മനു, ടി.പി.യുസഫ്, എസ്.ഐ.പി.സുന്ദൻ, എ എം വി ഐമാരായ എം.കെ.സുനിൽ  സി.എ.ബേബി, എസ്.പി.അനൂപ്, വി ജോ വി ഐസക്, എസ് മുരുകേഷ് എന്നിവരും ജില്ലയിലെ വിവിധ ബസ് സ്റ്റാന്റുകളിൽ നേതൃത്വം നൽകി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *