May 1, 2026

മന്ത്രി സഭാ വാര്‍ഷികം ഉപസമിതി യോഗം 2, 3 തിയ്യതികളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന മന്ത്രി സഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഉപസമിതി
യോഗങ്ങള്‍ മെയ് 2, 3 തിയ്യതികളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ചേരും. മെയ് 2
ന് രാവിലെ 10.30 ന് എക്‌സിബിഷന്‍ കമ്മിറ്റി, 11.30 ന് ഫുഡ് കമ്മിറ്റി, വൈകീട്ട് 4ന്
സെമിനാര്‍ അവലോകന യോഗം എന്നിവയും മെയ് 3ന് രാവിലെ 10.30 ന് റിസപ്ഷന്‍
കമ്മറ്റി,രാവിലെ 11..30 ന് ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മറ്റി, ഉച്ചക്ക് 2ന് സ്റ്റേജ് കമ്മറ്റി
എന്നിവയും നടക്കും. അതതു സമിതി ഭാരാവാഹികള്‍ കൃത്യസമയത്ത് യോഗത്തില്‍
പങ്കെടുക്കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *