April 19, 2024

സോഷ്യല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നഴ്‌സറി ടീച്ചര്‍:പി.എസ്.സി. പരീക്ഷ മെയ് 4ന്

0
സോഷ്യല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നഴ്‌സറി ടീച്ചര്‍ (കാറ്റഗറി 407/2017)
തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ മെയ് 4ന് രാവിലെ 10.30 മുതല്‍ 12.15 വരെ
കല്‍പ്പറ്റ ജി.വി.എച്ച്.എസ്.എസ്, കാക്കവയല്‍ ജി.എച്ച്.എസ്.എസ്, മീനങ്ങാടി
ജി.എച്ച്.എസ്. എന്നീ കേന്ദ്രങ്ങളില്‍ നടത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *