October 1, 2026

ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഈ വർഷത്തെ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു

0
IMG-20180430-WA0017
By ന്യൂസ് വയനാട് ബ്യൂറോ
ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു.      ശ്രീ വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഈ വർഷത്തെ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു.ശ്രീ പുത്തില്ല o മധു നാരായണൻ നമ്പൂതിരി യാ ണ് യജ്ഞാചാര്യൻ. ഭാഗവത സപ്താഹ യജ്ഞത്തിന് ക്ഷേത്രം ട്രസ്റ്റി'.ഏച്ചോം ഗോപി ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ഇ പി. മോഹൻ ദാസ് ആചാര്യ വരണം നടത്തി. ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് മെമ്പർ വി. കേശവൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ഡോ. പി നാരായണൻ നായർ, കൗൺസിലർ ശ്രീലത കേ ശവൻ ,എക്സിക്യൂട്ടീവ് ഓഫീസർ കെ.വി.നാരായണൻ നമ്പൂതിരി, മാതൃസമിതി ഭാരവാഹികൾ ആയ ഇ.വി. വനജാക്ഷി ,പുഷ്പ ശശിധരൻ, പുൽപ്പള്ളി ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരൻ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *