October 2, 2026

മന്ത്രിസഭാ വാര്‍ഷികം സ്റ്റാളിന് അപേക്ഷിച്ചവരുടെ യോഗം മെയ് 5ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന മന്ത്രി സഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കല്‍പ്പറ്റ
എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന പ്രദര്‍ശന മേളയില്‍ സ്റ്റാളുകള്‍ക്ക് 
അപേക്ഷിച്ചവരുടെ യോഗം മെയ് 5ന് വൈകീട്ട് 3ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍
ചേരും. അപേക്ഷിച്ചവര്‍ കൃത്യ സമയത്ത് പങ്കെടുക്കണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *