October 31, 2026

സാമൂഹ്യനീതി വകുപ്പിന്റെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്‍മാരില്‍ നിന്നും അപക്ഷ ക്ഷണിച്ചു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
സാമൂഹ്യനീതി വകുപ്പിന്റെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന
പൗരന്‍മാര്‍ക്ക് സൗജന്യമായി പല്ല് വെച്ച് കൊടുക്കുന്ന പദ്ധതിയായ മന്ദഹാസത്തിലേക്ക്
അപേക്ഷ ക്ഷണിച്ചു. അപേക്ഷയും ആവശ്യമായ രേഖകളും സഹിതം ജില്ലാ
സാമൂഹ്യനീതി ഓഫീസില്‍ ജൂണ്‍ 30നകം നല്‍കണം. അപേക്ഷാ ഫോറം ജില്ലാ
സാമൂഹ്യനീതി ഓഫീസിലും സംയോജിത ശിശുവികസന പദ്ധതി ഓഫീസുകളിലും
ലഭിക്കും. ഫോണ്‍ 04936205307
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *