സി എച്ച് സെന്റര്‍ കല്‍പ്പറ്റ മുനിസിപ്പല്‍ വെല്‍ഫെയര്‍ കമ്മിറ്റി 500 ഡയാലിസിസിനുള്ള സഹായം നല്‍കും
കല്‍പ്പറ്റ:കല്‍പ്പറ്റ വ്യാപാരഭവനില്‍ ചേര്‍ന്ന പ്രത്യേക കവെന്‍ഷന്‍ ജില്ലാ ചെയര്മാന് പി.മൂസഹാജി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പ്രാണിയത്ത് അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു.ജനറല്‍ കണ്‍വീനര്‍ റസാഖ് കല്‍പ്പറ്റ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.അഡ്വ.എം.സി.എം.ജമാല്‍ ക്ലാസ്സെടുത്തു.പി.കെ.അബൂബക്കര്‍,വി.എ.മജീദ്,കെ.കുഞ്ഞിരായിന്‍ ഹാജി,പി.ബീരാന്‍കോയ,സെക്രട്ടറി എം.കെ.നാസര്‍,പി.ഒ.മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.






Leave a Reply