May 15, 2024

വയനാടിന്റെ പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളായി കാരാപ്പുഴയിൽ വൃക്ഷതൈകൾ നട്ട് വിദേശ വിനോദ സഞ്ചാരികളും

0
Img 20180504 Wa0033
വയനാടിന്റെ പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളായി കാരാപ്പുഴയിൽ വൃക്ഷതൈകൾ നട്ട്  വിദേശ വിനോദ സഞ്ചാരികളും. ഇഗ്ലണ്ട് സ്വദേശികളായ മിഗ്വേൽ, അലീസിയ എന്നിവർ കാരാപ്പുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ആയുർ യോഗയിൽ കുറച്ചു ദിവസത്തെ  ആയുർവേദ ചികിൽസക്കും വിശ്രമത്തിനുമായ് എത്തിയതാണ് വയനാടിന്റെ ഗോത്ര സംസ്കാരങ്ങൾ ആസ്വദിക്കുകയും ഭൂമിയിലെ തന്നെ ഏറ്റവും പഴക്കം ഏറിയ വയനാടിന്റെ സംസ്കാരം സംരക്ഷിക്കണ്ടത് ലോകത്തിന്റെ കടമയാണെന്നും അഭിപ്രായപ്പെട്ടു 

.പരിസ്ഥിതി പ്രവർത്തകരായ  ഡോ: അനു ടോണി അഗസ്റ്റിൻ, ജെയ്സൻ എം എസ്, കെ സി ജോസഫ്  കാരാപ്പുഴ എക്സിക്യൂട്ടിവ് എഞ്ചിനിയർ വിൽസൺ എന്നിവരാണ് ഇവർക്ക് വേണ്ട വ്യക്ഷ തൈകളും  സ്ഥലവും കണ്ടെത്തി നൽകിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *