October 2, 2026

നബാർഡ് ജില്ലാ മാനേജരായി ചുമതലയേറ്റ ജിഷ വടക്കും പറമ്പിലിന് വേവിൻ കമ്പനി സ്വീകരണം നൽകി.

0
IMG_20180504_175100
By ന്യൂസ് വയനാട് ബ്യൂറോ
നബാർഡ്‌ മാനേജർക്ക് സ്വീകരണം നൽകി. 

കൽപ്പറ്റ: വയനാട്ടിൽ പുതിയതായി ചുമതലയേൽക്കുന്ന ജില്ലാ മാനേജർ ജിഷ വടക്കുംപറമ്പിലിന് വേവിൻ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ശനിയാഴ്ച മുതലാണ് പുതിയ ജില്ലാ മാനേജർക്ക് ചുമതല. സ്ഥലം മാറി പോകുന്ന എ.ജി.എം. എൻ.എസ്. സജികുമാറിന് ഇതോടനുബന്ധിച്ച് യാത്രയപ്പ് നൽകി. വേവിൻ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ എം.കെ. ദേവസ്യ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ പി.എസ്. സതീഷ് ബാബു, സി.ഇ.ഒ.  കെ.രാജേഷ്, ഡയറക്ടർമാരായ പി.പി.ബെഹനാൻ, സൻമതിരാജ്, സി.ടി.പ്രമോദ്, ശാന്തകുമാരി, ധന്യ ഇന്ദു തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *