May 5, 2026

മന്ത്രിസഭാ വാര്‍ഷികം:ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വിളംബര ജാഥ നടത്തി

0
vilambara-jadha
By ന്യൂസ് വയനാട് ബ്യൂറോ
മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ വിളംബര ജാഥ നടത്തി.സിവില്‍
സ്റ്റേഷനില്‍ നിന്ന് ചെണ്ട വാദ്യങ്ങളുടെയും തെയ്യ കോലത്തിന്റെയും അകമ്പടിയോടെ
നീങ്ങിയ ജാഥ കല്‍പ്പറ്റ ടൗണില്‍ സമാപിച്ചു.കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍
സനിത ജഗദീഷിന്റെ നേതൃത്വത്തില്‍ നടന്ന ജാഥയില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ,
സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *