May 30, 2026

ഫുഡ് സേഫ്ടി ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ പൊതു ജനങ്ങള്‍ക്ക് ഹോട്ടല്‍ ഭക്ഷണത്തെക്കുറിച്ചുള്ള പരാതികള്‍
അറിയിക്കുന്നതിനുള്ള ഫുഡ് സേഫ്ടി ടോള്‍ ഫ്രീ നമ്പര്‍ (18004251125) ഹോട്ടല്‍,
റസ്റ്റോറന്റ് മെസ്സ്, കാന്റീന്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളില്‍ പൊതുജനങ്ങള്‍ക്ക്
കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണം. അല്ലാത്തപക്ഷം ഭക്ഷ്യ സുരക്ഷാ നിലവാര നിയമ
പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഫുഡ് സേഫ്ടി അസിസ്റ്റന്റ് കമ്മീഷണര്‍
അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *