May 30, 2026

ഗവ.ആശ്രമം സ്‌കൂളില്‍ ഒന്നാം ക്ലാസ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ തിരുനെല്ലിയില്‍ പ്രവര്‍ത്തിക്കുന്ന
ഗവ.ആശ്രമം സ്‌കൂളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് അടിയ, പണിയ വിഭാഗങ്ങളില്‍
നിന്നും അപേക്ഷ ക്ഷണിച്ചു. ജൂണ്‍ ഒന്നിന് അഞ്ച് വയസ് പൂര്‍ത്തിയാകണം. ജാതി,
ജനനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ എന്നിവയുടെ പകര്‍പ്പ്
സഹിതം അപേക്ഷ മെയ് 25നകം സ്‌കൂള്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 04935
210330, 9961952142. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *