April 24, 2024

ചരമം:പിണങ്ങോട് പരേതനായ കളത്തില്‍ മൂസയുടെ ഭാര്യ മലയന്‍കണ്ടി ഹലീമ നിര്യാതയായി

0
Haleema
പിണങ്ങോട് : പരേതനായ കളത്തില്‍മൂസയുടെ ഭാര്യ മലയന്‍കണ്ടി ഹലീമ (67) നിര്യാതയായി. മക്കള്‍ : അബ്ദുറഹ്മാന്‍, സലീം, നൗഷാദ്, ഷാഹിദ്, ഉമ്മുകുല്‍സു, ഫാത്തിമ, ഹബീബ, നസീമ. മരുമക്കള്‍ : റസിയ, സുഹറ, സുമയ്യ, ഹംസ, മൊയ്തു, ഇഖ്ബാല്‍, അസീസ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news