July 18, 2026

ചരമം:മണിമലപ്പറമ്പില്‍ ജോസഫ്(ജോയി) നിര്യാതനായി

0
Zwob-joseph-71-manjoora
By ന്യൂസ് വയനാട് ബ്യൂറോ
മഞ്ഞൂറ:മണിമലപ്പറമ്പില്‍ ജോസഫ്(ജോയി-71) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10നു മഞ്ഞൂറ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍സ് പള്ളിയില്‍. ഭാര്യ: ഏലിയാമ്മ. മക്കള്‍: ജോഷി, ഷിജി, സോണി. മരുമക്കള്‍: ജോയ് തോമസ്, സീന.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *