പനമരം ഓടക്കൊല്ലി റോഡ് ഉദ്ഘാടനം ചെയ്തു
പനമരം:പനമരം ഓടക്കൊല്ലി റോഡ് ജില്ലാ പഞ്ചായത്ത് 10-ലക്ഷം രൂപ മുടക്കി പണി പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത് നിര്‍വഹിച്ചു.വാര്‍ഡ് മെമ്പര്‍ ജൂലിന ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.പടയന്‍ ഇബ്രായി,പി.എം.സുലൈമാന്‍,അഷ്‌റഫ് നീരട്ടാടി,ഖാദര്‍ കര്യാട്ട്,കോളിയില്‍ ഉസ്മാന്‍,അസീസ് കുനിയന്‍,അജ്മല്‍ തിരുവാള്‍,അമീര്‍ കോളിയില്‍,റസാഖ് കല്‍പ്പറ്റ എന്നിവര്‍ പങ്കെടുത്തു.





Leave a Reply