August 11, 2026

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജില്ലയില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ജില്ലയില്‍ ഏകദിന സെമിനാര്‍
സംഘടിപ്പിക്കുന്നു. ആസൂത്രണ ഭവനിലെ എ.പി.ജെ. ഹാളില്‍ മെയ് 12ന് രാവിലെ 9
മുതലാണ് സെമിനാര്‍ നടക്കുക. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് എന്ത്?
എങ്ങനെ? എന്ന വിഷയത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ. ഹനീഫയും
ഇന്ത്യന്‍ ഭരണഘടനയും മതന്യൂനപക്ഷങ്ങളും എന്ന വിഷയത്തില്‍ കമ്മീഷന്‍ അംഗം
അഡ്വ.മുഹമ്മദ് ഫൈസലും ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ എന്ന വിഷയത്തില്‍
കമ്മീഷന്‍ അംഗം അഡ്വ.ബിന്ദു എം. തോമസും ക്ലാസ്സെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *