May 4, 2024

മീനങ്ങാടി ഗവ: പോളിടെക്‌നിക്ക് കോളേജില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
മീനങ്ങാടി ഗവ: പോളിടെക്‌നിക്ക് കോളേജില്‍ സ്വദേശത്തും, വിദേശത്തും
ധാരാളം തൊഴില്‍ സാധ്യതയുള്ള മെയ് മാസം ആരംഭിക്കുന്ന റഫ്രിജിറേഷന്‍ ആന്റ്
എയര്‍കീഷന്‍, കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഫോണ്‍ 9847699720, 04936
248100
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *