വ്യവസായ വാണിജ്യ വകുപ്പ് സംസ്ഥാന അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന
വ്യവസായ അദാലത്തിന്റെ ഭാഗമായി ജില്ലയില്‍ വികസന പ്ലോട്ടുകളിലോ മിനി
വ്യവസായ എസ്റ്റേറ്റിലോ പ്രവര്‍ത്തിക്കുന്ന യൂണിറ്റ് ഉടമകള്‍ക്കുള്ള പരാതികളും
ആക്ഷേപങ്ങളും മെയ് 14നകം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സ്വീകരിക്കും.
Leave a Reply