April 30, 2024

കേരള ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പ് തൊഴിലാളി ക്ഷേമ പദ്ധതിയില്‍ അംശാദായം അടക്കാം

0
കേരള ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പ് തൊഴിലാളി ക്ഷേമ പദ്ധതിയില്‍
അംശാദായം അടക്കുന്നതില്‍ മുടക്കം വന്ന അംഗങ്ങള്‍ക്ക് മുടങ്ങിയ കാലയളവിലെ
വിഹിതം പിഴ പലിശയും ചേര്‍ത്ത് ജൂണ്‍ 30 വരെ അംശാദായം അടക്കാം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *