April 30, 2024

മൂലങ്കാവ് ഗവ.ഹയര്‍ സെക്കറി വീണ്ടും ജില്ലയില്‍ ഒന്നാമത്

0
ഹയര്‍ സെക്കറി പരീക്ഷയില്‍ 99.2 ശതമാനം വിജയം കരസ്ഥമാക്കി മൂലങ്കാവ്
ഗവ.ഹയര്‍ സെക്കറി സ്‌കൂള്‍ ജില്ലയില്‍ വീണ്ടും ഒന്നാമതെത്തി. 117 കുട്ടികളില്‍ 116
പേരും ഉപരിപഠനത്തിന് അര്‍ഹരായി. ഒമ്പത് പേര്‍ക്ക് മുഴുവന്‍ എ പ്ലസും, 5 പേര്‍ക്ക് 5
എ പ്ല്‌സും ലഭിച്ചു. കൊമേഴ്‌സ് വിഭാഗത്തില്‍ 100 ശതമാനം നിലനിര്‍ത്തി. വിജയികളെ
പി.ടി.എ.യും സ്റ്റാഫ്കൗണ്‍സിലും അനുമോദിച്ചു.
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *