May 5, 2026

മങ്കട ഗവ. ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച മെയ് 16 മുതല്‍ 24 വരെ

0
By ന്യൂസ് വയനാട് ബ്യൂറോ
മങ്കട ഗവ. ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ ഒഴിവുള്ള ഇക്കണോമിക്‌സ്,
സൈക്കോളിജി , ഫിസിയോളജി, ബികോം & ബി. ബി.എ, സ്റ്റാറ്റിസ്റ്റിക്‌സ് ഹിന്ദി, ഉറുദു,
പൊളിറ്റിക്കല്‍ സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, ജേര്‍ണലിസം എന്നീ
വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച മെയ് 16 മുതല്‍ 24 വരെ
രാവിലെ 10.30 ന് കോളേജിന്റെ താല്‍കാലിക കെട്ടിടത്തില്‍ നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍
55 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യുജിസി
നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളും വേണം. കോളേജ് വിദ്യാഭ്യാസ ഉപ
ഡയറക്ടറേറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍
രേഖകളുമായി ഹാജരാകണം. ഫോണ്‍: 04933 -202135 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *