May 22, 2024

പി.എസ്.സി. അഭിമുഖം

0
tmptitle

tmptitle

ജില്ലാ സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക്/ക്യാഷര്‍ പാര്‍ട് 2 (സൊസൈറ്റി ക്വാട്ട എന്‍.സി.എ. മുസ്ലീം) കാറ്റഗറി 315/17 തസ്തികയിലേക്കുള്ള അഭിമുഖം മെയ് 25 ന് എറണാകുളം റീജിയണല്‍ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ കൃത്യ സമയത്ത് ഹാജരാകണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *