October 2, 2026

കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം

0
tmptitle

tmptitle

By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സ് ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 20 ശതമാനം പട്ടികജാതിക്കാര്‍ക്കും 10 ശതമാനം ജനറല്‍ വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്.  അപേക്ഷ ഫോറം സ്‌കൂള്‍ ഓഫീസ്, കല്‍പ്പറ്റ ഐ.റ്റി.ഡി.പി. ഓഫീസ്, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി പട്ടികവര്‍ഗ്ഗ വികസന ഓഫീസ് എന്നവിടങ്ങളില്‍ ലഭിക്കും അപേക്ഷ മെയ് 23 വരെ സ്വീകരിക്കും.  ഫോണ്‍ 04936 284818. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *