August 10, 2026

ജില്ലാ ആസ്പത്രിയില്‍ പൂര്‍ത്തീകരിച്ച മാമോഗ്രം യൂണിറ്റ് ഉദ്ഘാടനം ചെയ്തു

0
tmptitle

tmptitle

By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ ആസ്പത്രിയില്‍ പൂര്‍ത്തീകരിച്ച  മാമോഗ്രാം യൂണിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത് അധ്യക്ഷത വഹിച്ചു. ഡോ.വി.ജിതേഷ്, ഡോ.സനല്‍ ചോട്ടു എന്നിവര്‍ സംസാരിച്ചു. സ്തനാര്‍ബുദം ഏറ്റവും നേരത്തെ കണ്ടെത്താന്‍ മാമോഗ്രാം വഴി കഴിയും. ജില്ലയില്‍ ആദ്യമായാണ് ഇത്തരം സംവിധാനം ഒരുങ്ങുന്നത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *