May 30, 2026

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
    മാനന്തവാടി: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു.
മാനന്തവാടി കല്ലുമൊട്ടൻ കുന്ന് സ്വദേശികളായ കുനിങ്ങാരത്തിൽ സക്കീർ – മറിയം ദമ്പതികളുടെ ഇളയ മകൻ ഫായിസ് (ഒന്നര) ആണ് മരിച്ചത്. കുറുക്ക് കഴിക്കുമ്പോൾ  തൊണ്ടയിൽ കുടുങ്ങിയതായാണ് മരണത്തിനിടയാക്കിയത്..
മൃതദേഹം  മാനന്തവാടി  ജില്ലാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഫവാസ് , ഫാസിൽ എന്നിവർ സഹോദരങ്ങളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *