ബാവലിയിൽ 20 വയസ്സുള്ള കാട്ടാന ചരിഞ്ഞു.
കാട്ടാന ചെരിഞ്ഞു.
മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തിലെ ബാവലി ഇടക്കോട് വന അതിർത്തിയിലെ ട്രഞ്ചിന് സമീപത്ത് പിടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. രാവിലെ സമീപത്തെ കോളനിവാസികളണ് കാട്ടാന ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്.20 വയസ്സ് പ്രായമുണ്ടന്ന് വനപാലകർ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകരാണം അറിയുവെന്ന് തോൽപ്പെട്ടി അവിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ എൻ.ടി.സാജൻ, നോർത്ത് വയനാട് ഡി.എഫ് ഒ .പി .പ്രസാദ് എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.





Leave a Reply