May 30, 2026

മീനങ്ങാടി കാര്യമ്പാടി ചണ്ണാളി വീട്ടിൽ പരേതനായ ലത്തീഫ് ഹാജിയുടെ മകൻ എം.എ ഷാഹുൽ ഹമീദ് (53) നിര്യാതനായി

0
IMG_20180521_163629
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:

മീനങ്ങാടി കാര്യമ്പാടി ചണ്ണാളി വീട്ടിൽ പരേതനായ ലത്തീഫ് ഹാജിയുടെ മകൻ എം.എ ഷാഹുൽ ഹമീദ് (53) നിര്യാതനായി.  ചെണ്ടക്കുനിയിൽ പലച്ചരക്ക് കച്ചവടം നടത്തിവരുകയായിരുന്നു. ഭാര്യ: റാബിയ. മക്കൾ: ആഷിഖ്, ആബിത. മാതാവ്: നൂർജഹാൻ. സഹോദരങ്ങൾ: റസിയാമ്മ, മുംതാസ്, റിയാസ് ഖാൻ, നജീമുദ്ദീൻ. 

 .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *