May 7, 2024

വിഷം ഉള്ളിൽ ചെന്ന് യുവതി മരിച്ചു .

0
  കൽപ്പറ്റ:വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു .
മീനങ്ങാടി 54 ൽ കുടുക്കുപ്പാറ ബിജുവിന്റെ ഭാര്യ ഷാർലറ്റ് ആണ് മരിച്ചത് .  തിങ്കളാഴച ഉച്ചയോടെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടതിനെ തുടർന്ന് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വൈകിട്ട് അഞ്ചരയോടെ ഷാർലറ്റ് മരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *