October 2, 2026

പുതുമല ഗവ.ജി.എല്‍.പി. സ്‌കൂളില്‍ അധ്യാപക നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
പുതുമല ഗവ.ജി.എല്‍.പി. സ്‌കൂളില്‍ ഒഴിവുള്ള അധ്യാപക നിയമനത്തിനുള്ള
കൂടിക്കാഴ്ച മെയ് 30ന് രാവിലെ 11ന് സ്‌കൂളില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍
രേഖകളുമായി ഹാജരാകണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *