May 4, 2024

ജില്ലാതല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റി മീറ്റിംഗ് മാറ്റിവെച്ചു

0
മെയ് 24ന് ഉച്ചക്ക് 2ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന
ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ജില്ലാതല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മറ്റി മീറ്റിംഗ്
മാറ്റി. 
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *