August 14, 2026

കരട് ബൈലോ പ്രസിദ്ധീകരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ പുതുതായി നിര്‍മ്മിച്ച കമ്മ്യൂണിറ്റി ഹാള്‍, ഓപ്പണ്‍ സ്റ്റേജ് എന്നിവ വാടകയക്ക് നല്‍കുന്നതിനുള്ള കരട് ബൈലോ പഞ്ചായത്തില്‍ പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവര്‍ ജൂണ്‍ 20 നകം പഞ്ചായത്തില്‍ രേഖാമൂലം നല്‍കണമെന്ന്
സെക്രട്ടറി അറിയിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *