August 8, 2026

സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം മെയ് 29ന്

0
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലാ സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം മെയ് 29ന് രാവിലെ 11 ന്
കളക്‌ട്രേറ്റില്‍ ചേരും. യോഗത്തില്‍ പോലീസ്, വിദ്യാഭ്യാസ വകുപ്പ്, ഹയര്‍ സെക്കന്ററി,
കോളജ് വിദ്യാഭ്യാസം, വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ തുടങ്ങിയ ജില്ലാ വകുപ്പ്
മേധാവികളും, അംഗീകൃത വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളും,
കെ.എസ്.ആര്‍.ടി.സി., പ്രൈവറ്റ് ബസ് ഉടമസ്ഥ സംഘടനാ പ്രതിനിധികളും, തൊഴിലാളി
സംഘടനാ പ്രതിനിധികളും പങ്കെടുക്കണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *