April 27, 2024

വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവുകൾ: കൂടിക്കാഴ്ച 28-ന് തുടങ്ങും

0

മാനന്തവാടി ∙ :കുഞ്ഞോം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഗണിതം,
സാമൂഹ്യ ശാസ്ത്രം അധ്യാപകരുടെയും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ളീഷ്,
കണക്ക്, കൊമേഴ്സ് അധ്യാപകരുടെയും ഒഴിവുണ്ട്. കൂടിക്കാഴ്ച് 29ന് രാവിലെ
10ന് നടക്കും.
    മാനന്തവാടി :∙ വെളളമുണ്ട ഗവ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എ സോഷ്യൽ
സയൻസ്, നാച്വറൽ സയൻസ്, ഉറുദു അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 28ന്
രാവിലെ 10.30ന് നടക്കും.
      മാനന്തവാടി :∙ കാട്ടിക്കുളം  ഗവ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ
കണക്ക്,  നാച്ചുറൽ സയൻസ്, സംഗീതം  അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച
28ന് രാവിലെ 10ന് നടക്കും.


    മാനന്തവാടി ∙ :വെളളമുണ്ട ഗവ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ്ടു
വിഭാഗത്തിൽ  ഇംഗ്ളീഷ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്, ജേർണലിസം,
കംപ്യൂട്ടർ ആപ്ളിക്കേഷൻ, പൊളിറ്റിക്കൽ സയൻസ് അധ്യാപകരുടെ ഒഴിവുണ്ട്.
കൂടിക്കാഴ്ച 29ന് രാവിലെ 10ന് നടക്കും.
മാനന്തവാടി  ∙ ഗവ യുപി സ്കൂളിൽ  എൽപിഎസ്എ ഒഴിവുണ്ട്. കൂടികാഴ്ചയ  28ന്
രാവിലെ 10.30 ന്  നടക്കും.
     മാനന്തവാടി ∙: വാളേരി  ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പ്ളസ്ടു വിഭാഗത്തിൽ
കൊമേഴ്സ്(സീനിയർ),  ഇംഗ്ളീഷ്(ജൂനിയർ)  അധ്യാപകരുടെ ഒഴിവുണ്ട്.
കൂടിക്കാഴ്ച 29ന് രാവിലെ 10ന് നടക്കും.
     മാനന്തവാടി ∙ :തോൽപ്പെട്ടി ഗവ .ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്,
കണക്ക്, ബയോളജി, ഫിസിക്കൽ സയൻസ്, ഹിന്ദി അധ്യാപകരുടെ ഒഴിവുണ്ട്.
കൂടിക്കാഴ്ച 29ന് രാവിലെ 11 ന് നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *