അധ്യാപക നിയമനം
അതിരാറ്റ്കുന്ന് ഗവ.ഹൈസ്‌കൂളില്‍ ഒഴിവുള്ള ഹിന്ദി പാര്‍ട്ട് ടൈം അധ്യാപക
നിയമനത്തിനുള്ള കൂടിക്കാഴ്ച മെയ് 28ന് രാവിലെ 10ന് സ്‌കൂളില്‍ നടക്കും.
ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത രേഖകളുമായി ഹാജരാകണം.
വെള്ളാര്‍മല ഗവ.ഹൈസ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ എച്ച്.എസ്.എ.
മലയാളം, സോഷ്യല്‍ സയന്‍സ്, നാച്ച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, ഗണിതം
അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 30ന് രാവിലെ 10.30നും
യു.പി.എസ്.എ, എല്‍.പി.എസ്.എ. കൂടിക്കാഴ്ച ഉച്ചയ്ക്ക് 2.30നും നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റകളുമായി ഹാജരാകണം.




Leave a Reply