November 9, 2026

ജനകീയ കമ്മിറ്റി ജില്ലാതല യോഗം മെയ് 31ന്

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വ്യാജ മദ്യം ഉല്‍പ്പാദനം, കടത്ത്, വില്‍പ്പന എന്നിവ ജനകീയ പങ്കാളിത്തത്തോടെ
നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി രൂപീകരിച്ച ജനകീയ കമ്മിറ്റിയുടെ ജില്ലാതല യോഗം
മെയ് 31ന് വൈകീട്ട് 3.30ന് കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *