പുത്തൂര്‍വയല്‍ ശ്രീ ഉമാമഹേശ്വര ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവം:ജ്ഞാനപ്പാന സംഗീതാര്‍ച്ചന നടത്തി
കല്‍പ്പറ്റ:പുത്തൂര്‍വയല്‍ ശ്രീ ഉമാമഹേശ്വര ക്ഷേത്രത്തില്‍ പ്രതിഷ്ഠാമഹോത്സവത്തോടനുബന്ധിച്ച് സായി ദീപ് സ്പിരിച്വല്‍ ഗ്രൂപ്പും,പാഞ്ചജന്യം സത്സംഗ് ടീമും ചേര്‍ന്ന്‍ ജ്ഞാനപ്പാന സംഗീതാര്‍ച്ചന നടത്തി.ശാന്തിബാലസുബ്രഹ്മണ്യം,ലക്ഷ്മി ശിവകുമാര്‍,വത്സല ബാലകൃഷ്ണന്‍,നളിനി വിജയന്‍,പ്രമീഷ് പ്രതാപ്,സായി ലക്ഷ്മി,കെ.ദയാനന്ദ്,സി.കെ.മണി എന്നിവര്‍ പങ്കെടുത്തു.





Leave a Reply