May 19, 2024

അദ്ധ്യ പക നിയമനം: കൂടിക്കാഴ്ച 31-ന്

0
അദ്ധ്യ പക നിയമനം

മാനന്തവാടി – കെല്ലൂർ ഗവ.എൽ.പി.സ്ക്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.എ അദ്ധ്യ പക തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.യോഗ്യതയുള്ളവർ അസ്സൽ രേഖകൾ സഹിതം മെയ് 31 ന് ഉച്ചക്ക് 12ന് സ്ക്കൂൾ ഓഫീസിൽ നടക്കുന്ന കൂടികാഴ്ചയ്ക്ക് ഹാജരാകണം

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *