അധ്യാപക നിയമനം
മാനന്തവാടി ∙ കണ്ടത്തുവയൽ ജിഎൽപി സ്കൂളിൽ എൽപിഎസ്എ ഒഴിവുണ്ട്.
കൂടിക്കാഴ്ച 30ന് രാവിലെ 11ന് നടത്തും.
മാനന്തവാടി ∙ തൃശ്ശിലേരി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ്,
മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ് (ജൂനിയർ)അധ്യാപകരുടെ ഒഴിവുണ്ട്.
കൂടിക്കാഴ്ച 30ന് രാവിലെ 11ന് നടത്തും.
Leave a Reply