October 2, 2026

അധ്യാപക നിയമനത്തിന് 30-ന് കൂടിക്കാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
അധ്യാപക നിയമനം
മാനന്തവാടി ∙ കണ്ടത്തുവയൽ ജിഎൽപി സ്കൂളിൽ എൽപിഎസ്എ ഒഴിവുണ്ട്.
കൂടിക്കാഴ്ച  30ന്  രാവിലെ 11ന്  നടത്തും.
 മാനന്തവാടി ∙ തൃശ്ശിലേരി ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ്,
മാത്തമാറ്റിക്സ്, പൊളിറ്റിക്കൽ സയൻസ് (ജൂനിയർ)അധ്യാപകരുടെ ഒഴിവുണ്ട്.
കൂടിക്കാഴ്ച  30ന്  രാവിലെ 11ന്  നടത്തും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *