October 30, 2026

ആദിവാസി കോളനികളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശനം നടത്തി

0
IMG-20180526-WA0112
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
സമ്പൂർണ്ണ വിദ്യാലയ പ്രവേശനയജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ ആദിവാസി കോളനികളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടക്കം സന്ദർശനം നടത്തി. ഡ്രോപ് ഔട്ട് ഫ്രീ വയനാട് പദ്ധതിയുടെ ഭാഗമായാണ് ഗൃഹസന്ദർശനം നടത്തിയത് കൽപ്പറ്റ നാരങ്ങാ കണ്ടികോളനിയിൽ സി കെ ശശീന്ദ്രൻ എം എൽ എ .ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മിനി .തുടങ്ങിയവർ സന്ദർശനം നടത്തി. ജില്ലാ കളക്ടർ എസ് സുഹാസ് നെല്ലാറച്ചാൽ കോളനിയിലും സന്ദർശനം നടത്തി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *